ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം /അരൂതേ ഇനി ചെയ്യരുതേ

21:07, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20505 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അരൂതേ ഇനി ചെയ്യരുതേ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അരൂതേ ഇനി ചെയ്യരുതേ


കരയുന്നതെന്തിനു നീ മനുഷ്യ
പ്രളയം കണ്ടിട്ടോ
മറ്റു പ്രകൃതിദുരന്തം കണ്ടിട്ടോ
നിൻ ക൪മ്മഫലമല്ലേ ഇതെല്ലാം
വെട്ടിമുറിച്ചില്ലേ നീ മരങ്ങളെ
മാന്തിനികത്തിയില്ലേ നീ കുന്നുകളേ
മലിനമാക്കിയില്ലേ നീ പുഴകളെ
അരുതേ ഇനി ചെയ്യരുതേ
ഈ ക്രൂരതകൾ
ഇനിയും തലമുറകൾ
ഇവിടെ വസിച്ചീടട്ടെ

 

ഷഹീം
ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത