പരിഹാര രൂപേണ കരുതലില്ലാതെ
സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നത് ഒരുജിവൻഅല്ലേ
അഹന്തകളെല്ലാംമേ വെടിയുക മനുഷ്യാ നീ
അഹങ്കാരിക്കേണ്ടവൻ അന്യനല്ലയോ
നിസ്സാരനായി കൃമികീടത്തെ കാണാതെ
നിൻെറ നിസ്സാരത ഒാർക്കുക നീ
ലോകം മുഴുവൻ്‍ ഭയന്നു വിറയ്ക്കുക
അവൻെറ നാമം കൊറോണ
ജാഗ്രതയോടി നാളിൽ സുഖം നിറയ്ക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം
ഭയക്കാതെ
ശ്രദ്ധയോടെി നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കുവേണ്ടി.........!
ആഷിൻ മരിയ മാത്യു
8 എ ജി.എച്ച്.എസ് അണക്കര കട്ടപ്പന ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത