സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/അക്ഷരവൃക്ഷം/ കൊമ്പനാന

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32415 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊമ്പനാന <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊമ്പനാന

നല്ല ആന കൊമ്പനാന
വമ്പനായ കൊമ്പനാന
കുറുമ്പനായ കൊമ്പനാന
കുസൃതി കാട്ടും കൊമ്പനാന
 

അഖിലേഷ് രമേഷ്
1 സെൻറ് തോമസ് എൽ പി എസ് കരിക്കാട്ടൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത