പുഞ്ചിരി തൂകി സാന്ത്വനമേകുന്ന സ്നേഹത്തിൻ വെൺപ്രാവുകൾ. സഹനത്തിന്റെയും ത്യാഗത്തിന്റെയും മാതൃകയായി സ്നേഹിതയായി മാലാഖയായി വന്നൊരു പുണ്യമിത്. നമുക്കായി ഉരുകിയൊലിച് നമുക്കായി ഉറങ്ങാതിരുന്ന് പുണ്യം ചെയ്യും മാലാഖയ്ത്. നഴ്സ്മാരെന്നും നന്മയാണ്. അതുപോലാകാൻ എനിക്കുമായെങ്കിൽ, ഞാനുമൊരു നഴ്സ് ആയെങ്കിൽ.