കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ

കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ
വിലാസം
കൊടുങ്ങല്ലുര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം03 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-04-2010Gghskodungallur



പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സ്ഥാപിച്ച വര്‍ഷം 1896 ഇല്‍ എല്‍ പി സ്കുള്‍ ആയി ഇന്നത്തെ ഈ സ്കുള്‍ ആരമ്പിച്ചു. ക്ഷേത്രത്തിനടുത്തുള്ള സത്രം ഹാള്‍ ആയിരുന്നു ആദ്യ കെട്ടിടം. പിന്നീട് 1902 ഇല്‍ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി.ഹൈസ്കുള്‍ 1925 ലും ഹയര്‍ സെകന്റരി 1999 ലും ആരംഭിച്ചു. ഉടമസ്ഥത കൊച്ചി രാജാവിന്റെ കീഴില്‍ ബ്രിട്ടീഷ്‌ സഹായത്തോടെ ആദ്യ കാലവും ഇപ്പോള്‍ കേരള സര്‍കാരിന്റെ കീഴിലും.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

     

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.22773" lon="76.198179" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri (S) 10.229019, 76.197755, gghss </googlemap>

ഗൂഗിള്‍ മാപ്പ്, 450 x 450 size മാത്രം നല്‍കുക.