19:08, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yaduraj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വേനൽമഴ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനലിൽ ഒരു കുളിരായ് മഴവന്നെത്തി നോക്കി ആഹാ മഴ വന്നെത്തി നോക്കി
കൂടെ ഇടിമിന്നൽ പൊടിപൂരം അമ്പോ ഇടിമിന്നൽ പൊടിപൂരം
മഴയിൽ കുട്ടിക്കുരുന്നുകൾ തുള്ളിച്ചാടി അങ്ങനെ കുട്ടിക്കുരുന്നുകൾ തുള്ളിച്ചാടി
പ്രകൃതിയ്ക്ക് പുത്തനുണർവായി മഴ പ്രകൃതിയ്ക്ക് പുത്തനുണർവായി