എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
19:04, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47546 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 2 }} <center> <poem> തുരത്തണം ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

തുരത്തണം നാം കൊറോണയെ
ഒഴിച്ചിടാം നമ്മളീ ഭീതിയേ
പുലർത്തണം നമ്മളീ ജാഗ്രത
തകർക്കണം നാം കൊറോണയെ
ഒരുമയോടെ ഒത്തുചേർന്നു നിൽക്കണം നാം
വേദങ്ങൾ ചൊല്ലുമീ നാട്ടിൽ
ഒഴിവാക്കാം നമ്മളീ കൊറോണയെ
മനുഷ്യനിൽ നിന്നു മനുഷ്യനിലേക്ക്
പകരുമീ രോഗം തകർക്കണം നാം.

ദേവതീർത്ഥ ആർ ബി
5 A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
താമരശ്ശേരി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത