(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സങ്കടമായ മഹാമാരി
കൊറോണ ബാധിച്ച് ലോകം മുഴുവൻ തളർന്നുപോയി. ആയിരങ്ങൾ മരിച്ചുപോയി. കടകളൊന്നും തുറക്കുന്നേയില്ല. പാവങ്ങൾക്ക് വീണ്ടും കഷ്ടപ്പാടായി. കുട്ടികളായ ഞങ്ങൾക്ക് കളിയും സന്തോഷവും നഷ്ടപ്പെട്ടു .ഇത്ര വലിയ ഒരു രോഗം എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ കേൾക്കുന്നത്. നമ്മുടെ ശുചിത്വവും വൃത്തിയും ആണ് രോഗത്തിൽ നിന്ന് രക്ഷ നേടാൻ നമുക്ക് മാർഗം. ഞാനിപ്പോൾ എന്റെ ഉമ്മയുടെ കൂടെ ഒരു ചെറിയ പച്ചക്കറി തോട്ടം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് .ഈ മഹാമാരിയിൽ നിന്ന് എല്ലാവരും രക്ഷപ്പെടട്ടെ