സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/ കോവിഡ് കാലം
ദൃശ്യരൂപം
കോവിഡ് കാലം
അങ്ങനെയൊരു നാൾ നമ്മുടെ നാട്ടിൽ കോവിഡ് എന്നൊരു വ്യാധിയെത്തി എല്ലായിടത്തും കേൾക്കും വാക്ക് മരണം മരണം മരണം മരണം മാനുഷരാകെ ഞെട്ടിവിറച്ചു ജീവിതമാകെ സ്തംഭിച്ചു മാസ്കുകൾ ഗ്ലൗസുകൾ സാനിട്ടേഷൻ എന്നിവയെല്ലാം നമ്മളറിഞ്ഞു. ശുചിത്വമെന്താണെന്നും നമ്മൾ അറിഞ്ഞുവല്ലോ ഈ നാളിൽ പഠിച്ചതെല്ലാം ശീലിച്ചീടാൻ മനുഷ്യനിന്ന് മടിയില്ലല്ലോ. കഴിഞ്ഞ നാളിൻ ശീലക്കേടുകളൊഴിഞ്ഞു പോകണമീനാളിൽ വരുന്ന നല്ലൊരു നാളേക്കായി കരുതി വക്കാം പാഠങ്ങൾ. </poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ