വട്ടോളി എൽ പി എസ്/അക്ഷരവൃക്ഷം/ഭീകരാവസ്ഥ

18:21, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരാവസ്ഥ

ഹോ.... ഇതെന്തൊരവസ്ഥ
അവിടെയും ഇവിടെയും എവിടെയും
ഒരു ഭീകരൻ
പുറത്തിറങ്ങാൻ കഴിയാത്തവസ്ഥ
ചങ്ങാതിമാർക്കരികിലെത്താൻ
കഴിയാത്തവസ്ഥ
കൈകഴുകി അകലം പാലിച്ചാൽ
നാളെ വരും തീർച്ച
പുഞ്ചിരിക്കും നാളെ ...............

ബിശ്വാസ് ഹരീഷ്
3 വട്ടോളി എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത