ഉള്ളടക്കത്തിലേക്ക് പോവുക

വട്ടോളി എൽ പി എസ്/അക്ഷരവൃക്ഷം/ഭീകരാവസ്ഥ

Schoolwiki സംരംഭത്തിൽ നിന്ന്
18:15, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14655 (സംവാദം | സംഭാവനകൾ) (final draft)
ഭീകരാവസ്ഥ

ഹോ.... ഇതെന്തൊരവസ്ഥ
അവിടെയും ഇവിടെയും എവിടെയും
ഒരു ഭീകരൻ
പുറത്തിറങ്ങാൻ കഴിയാത്തവസ്ഥ
ചങ്ങാതിമാർക്കരികിലെത്താൻ
കഴിയാത്തവസ്ഥ
കൈകഴുകി അകലം പാലിച്ചാൽ
നാളെ വരും തീർച്ച
പുഞ്ചിരിക്കും നാളെ ...............

ബിശ്വാസ് ഹരീഷ്
3 വട്ടോളി എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത