ജെ.ബി.എസ് ചെറിയനാട്/അക്ഷരവൃക്ഷം/ഒരു മിന്നൽ കാർട്ടൂൺ സംഭാഷണം(സംഭാഷണം)

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സംഭാഷണം | color= 4 <!-- color - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സംഭാഷണം

ഒരു മിന്നൽ കാർട്ടൂൺ സംഭാഷണം

ആമയും മുയലും പിന്നെയും ഒരു ഓട്ട മത്സരം നടത്തി....

കരടി :റെഡി.... സെറ്റ്... ഗോ...

ഓട്ടം തുടങ്ങി

ആമ  :ഞാനാ ജയിച്ചത്, എന്റെ cup തരൂ...

കരടി :മുയൽ ആണ് ജയിച്ചത്. മാറി നിൽക്ക് നീ... മാസ്കില്ല നിനക്ക്

ആമ :മാസ്ക് ഇടാൻ എനിക്ക് ചെവികൾ ഇല്ലല്ലോ.

കരടി : ഇപ്പോൾ ലോകം ചെവികൾ ഉള്ളവർക്കു മാത്രം

മുയൽ : കൊറോണയെ തുരത്താൻ മാസ്ക് ഉപയോഗിക്കൂ.... എല്ലാവരും വീട്ടിൽ തന്നെ കഴിയൂ... ശുചിത്വം പാലിക്കൂ... സാമൂഹ്യ അകലം പാലിക്കൂ....

അഖില കെ ജിജിൽ
2 ബി ജെ ബി എസ്സ് ചെറിയനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം