ഡി വി എൽ പി സ്കൂൾ, വെട്ടിയാർ/അക്ഷരവൃക്ഷം/കോവിഡ് 19(കവിത)

17:27, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 3 }} <center> <poem> കേരളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

കേരളം അതിജീവനം
പതിനാലു ജില്ലകൾക്ക് ആധി
വ്യാധിയല്ലിത് മഹാവ്യാധി
മനുഷ്യനെ കൊല്ലും വ്യാധി

ലോകം വിറപ്പിച്ച കൊറോണ വ്യാധി
ലോകരാഷ്ട്രങ്ങൾക്ക് ആരുമില്ല
നമ്മുടെ നന്മയ്ക്കായി മോദിജിയും
നന്മകൾ ചെയ്തു കേരളവും
അതിനെ നയിച്ച മുഖ്യമന്ത്രിയും

നാടിനെ സ്നേഹിച്ച സേവിച്ച
പോലീസിനും പിന്നെ ആരോഗ്യപ്രവർത്തകരും
കൊറോണ എന്ന മഹാവ്യാധിയെ പിടിച്ചു കെട്ടാൻ
അർപ്പണ ബോധവും സ്നേഹവും
അനുസരണയും നമുക്കാവശ്യം
അതിനായ് നമുക്ക് തിരി കൊളുത്താം
 

സിദ്ധാമൃത .എം
4 എ ഡി വി എൽ പി സ്കൂൾ, വെട്ടിയാർ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത