കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ കൊറോണ കാലം

17:25, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18566 (സംവാദം | സംഭാവനകൾ) ('{{BoxTop | തലക്കെട്ട്= കൊറോണ കാലം | color=4 }} <center> <poem> ലോകത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലം

       
ലോകത്തെ ആകെ വിറപ്പിച്ച
കൊറോണ എന്ന വൈറസേ
മനുഷ്യ രാശിയെ മുഴുവനും -
തുടച്ചു നീക്കാനോ നിന്റെ ഭാവം.
മനുഷ്യ കുരുതിക്കു വിടനൽകി -
നിന്നെ തുരത്തുമീ ശാസ്ത്ര ലോകം.
തളരുകില്ല തളരുകില്ല
മുട്ടുമടക്കില്ല മാനുഷർ ഞങൾ
പേടിവേണ്ട കൂട്ടരേ പേടിവേണ്ട
ജാഗ്രതയോടെ നാം മുന്നേറും
ലോക സമസ്ത സുഖിനോ ഭവന്തു
                  
 

THANMAYA.P
4എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത