എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്/അക്ഷരവൃക്ഷം/കാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanithak (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാറ്റ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാറ്റ്

കാറ്റേ കാറ്റേ നീ വീശൂ
മാവിൻ കൊമ്പിൽ നീ വിശൂ
മാങ്ങകൾ എല്ലാം വീഴട്ടേ
ആട്ടികൾ ഞങ്ങൾ പെറുക്കട്ടെ
കാറ്റേ കാറ്റേ നീ വീശൂ
പൂന്തോട്ടത്തിൽ നീ വീശൂ
 പൂമണമൊന്ന് മണക്കട്ടെ
കുട്ടികൾ ഞങ്ങൾ മണത്തേട്ടെ.
കാറ്റേ കാറ്റേ നീ വീശു
വേനൽ ചൂടിൽ നീ വിശ്
എല്ലാം ഒന്ന് തണുക്കട്ട
ആളുകളെല്ലാം ചിരിക്കട്ടേ

നവതേജ് ടി.
3 B എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത