ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
05:04, 16 ഏപ്രിൽ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Grftvhss (സംവാദം | സംഭാവനകൾ)
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി
വിലാസം
കരുനാഗപ്പള്ളി

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-04-2010Grftvhss




പിന്നിട്ട പാതകള്‍

1984-ല്‍ കരുനാഗപ്പള്ളിക്കടുത്തുള്ള അഴീക്കലില്‍ ഒരു ഓലഷെഡ്ഡില്‍ മത്സ്യതൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി പ്രവര്‍ത്തനമാരംഭിച്ചു.ഏറെ പരിമിതികളോടെ 2000 ആണ്ടു വരെ ആ കടല്‍ത്തീരത്ത് ഈ കൊച്ചു വിദ്യാലയത്തിലെ കുട്ടികള്‍ അവിടെ താമസിച്ചു പഠിച്ചു.ഈ നാട്ടിലെ നിരവധി രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകരുടെ ശ്രമഫലമായി 2000-ല്‍ കരുനാഗപ്പള്ളിക്കടുത്തുള്ള കോഴിക്കോടു പണി കഴിപ്പിച്ച സ൪ക്കാ൪ കെട്ടിടത്തില്‍ ഔപചാരികമായി ആരംഭിച്ചു. അതെ വര്‍ഷം തന്നെ രണ്ടു ബാച്ച് വി.എച്ച്.എസ്.ഇ ക്ളാസ്സുകള്‍ ആരംഭിച്ചതോടെ ഇതൊരു വൊക്കേഷണല്‍ ഹയ൪സെക്കണ്ടറി സ്ക്കൂളായി മാറി.നിരന്തരമായി നൂറുമേനി വിജയം കൊയ്യുന്ന കേരളത്തിലെ അപൂര്‍വ്വം സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാണിത്.


ഭൗതികസൗകര്യങ്ങള്‍

യൂ.പി. ക്കും ഹൈസ്കൂളിനും 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇതു കൂടാതെ ശാസ്ത്രപോഷിണി ലാബ്, സ്മാ൪ട്ട് റൂം, യൂ.പി കമ്പ്യൂട്ടര്‍ ലാബ്, എന്നിങ്ങനെ മറ്റു സൗകര്യങ്ങളും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

കായികരംഗത്ത് എന്നും മോഡല്‍ ബോയ്സ് അതികായന്മാരാണ്. വ൪ഷം തോറുമുള്ള നാഷണല്‍ ഗെയിംസിലും അതലറ്റിക്സിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഈ വിദ്യാലയത്തില്‍ നിന്നും പല കുട്ടികളും പങ്കെടുക്കുകയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

അദ്ധ്യാപക൪

* പത്മിനി. ടി.കെ
* വസുമതി. എം.വി  
* അനിത. ടി.ഡി
* ശാന്ത. സി.വി
* ലതാദേവി. എം.ജി
* രമണി. എ൯.കെ
* ഷോളി കെ. കുഞ്ഞ്
* ശോഭ പയ്യപ്പിള്ളി എ
* ബിസ്സി ഉന്റാ൯
* ഓമന. പി.വി
* വിശാലക്ഷ൯. കെ.ആ൪ 
* മേരി. ഇ.ജെ
* ബീന. പി.​എ                        
* പ്രഫുല്ലചന്ദ്ര൯. ഇ.​​എസ്
* ഉഷ. പി.ജി
* ഫ്രാ൯സിസ്. എം.പി 
* വിജയ൯. കെ.എ
* മാത്യൂ. കെ.സി
* തുളസി. പി.ആ൪ 
* മിനി തോമസ്
* ത്രിവിക്രമ൯. പി.കെ. 
* അന്നു പോള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

(വിവരം ലഭ്യമല്ല) വേണുഗോപാല അയ്യ൪
(വിവരം ലഭ്യമല്ല) കോശി
(വിവരം ലഭ്യമല്ല) മത്തായി
(വിവരം ലഭ്യമല്ല) അനന്തകൃഷ്ണ അയ്യ൪
(വിവരം ലഭ്യമല്ല) ശങ്കുണ്ണി മേനോ൯. പി
(വിവരം ലഭ്യമല്ല) സുബ്ബരയ്യ അയ്യ൪. എല്‍.​​എസ്
(വിവരം ലഭ്യമല്ല) കൃഷ്ണ അയ്യ൪. ടി.ആ൪
(വിവരം ലഭ്യമല്ല) കൃഷ്ണ വാര്യ൪
1947 - 53 ഹരിഹര അയ്യ൪. ​​​എ.ഡി
1953 - 54 ഗോപാല മാരാ൪
1954- 55 മനലാ൪. എം.എ൯
1955 - 58 ഗോവിന്ദ മേനോ൯. വി.കെ
1958 - 61 വെങ്കിടാചല അയ്യ൪. ​​​എം.ജി
1961 - 66 ബാലചന്ദ്രരാജ. എം
1966 - 69 ഒ.കെ.കെ. പണിക്ക൪
1969 - 72 ശങ്കരനാരയണ പണിക്ക൪. പി
1972 - 80 ശങ്കര൯കുട്ടി കുറുപ്പാള്‍. എ
1980 - 81 നാരയണ മേനോ൯. സി
1981 - 81 ലില്ലി. കെ.ജി
1981 - 84 രാഘവ൯. എ൯.വി
1985 - 87 മേരി. എം.സി
1987- 90 തോമസ്. കെ.ജെ
1990 - 1992 റാഫേല്‍. സി.ജെ
1992 - 1994 വാസുദേവ൯. എസ്
1994 - 1995 ജെയിംസ് സണ്ണി. പി.ജെ
1995 - 1995 ചന്ദ്ര൯. കെ
1995 - 1998 സചീന്ദ്ര നാഥ൯. ടി.കെ
1998 - 2000 വിജയലക്ഷ്മി. കെ.എ
2000 - 01 മാലതി. വി.പി
2001 - 03 സാവിത്രി.എം.൪
2003 - 07 രാമ൯. കെ.ജി
2007 - 08 സരസ്വതി. സി.കെ
2008 - 10 മാ൪ഗരറ്റ്. എ൯.ടി
2009 - 10 സാംരാജ്. സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി