എ.യു.പി.എസ്. ആനമങ്ങാട്/അക്ഷരവൃക്ഷം/നേരിടാം നമുക്കൊന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18761 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/നേരിടാം നമുക്കൊന്നായ് | നേരിടാം നമുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരിടാം നമുക്കൊന്നായ്

പ്രളയത്തേയും നേരിട്ടു
നിപയേയും നേരിട്ടു
കൊറോണയേയും നേരിടണം
ഒറ്റക്കെട്ടായ് നേരിടണം

ലോകം ലോക്ക് ഡൗണായല്ലോ
കയ്യുകൾ കഴുകാൻ മറക്കരുതെ....
സാനിറ്റൈസറും മാസ്‍കുകളും
ഉപയോഗിക്കുവാൻ മറക്കരുതെ...

നമ്മുടെ രക്ഷ നമ്മുടെ കയ്യിൽ
വ്യക്തി ശുചിത്വം നമ്മുടെ കയ്യിൽ
ഒറ്റക്കെട്ടായ് നേരിട്ടാൽ
കൊറോണയെ നമുക്ക് നശിപ്പിക്കാം

വിദ്യ.വി
6G എ.യു.പി.എസ്. ആനമങ്ങാട്
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത