രോഗപ്രതിരോധം നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ കൈകഴുകൂ മാസ്ക്ക്ധരിക്കൂ എതിർക്കാം കൊറോണാവൈറസിനെ ലോകത്തിനു നൽമാതൃകയാകൂ നിയമങ്ങളോ ബന്ധനമല്ല ജീവിതതരുവിൻ ഉറപ്പാണല്ലോ പാലിച്ചീടാം അവയെ നമ്മൾ പടുത്തുയർത്താം പുതുതലമുറയെ