ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/പാഠംഒന്ന്:കൊറോണ

16:13, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാഠംഒന്ന്:കൊറോണ

അങ്ങാടിയിൽ കറങ്ങിയവരെല്ലാം
ഇന്നു വീട്ടിൽ ഫാൻ കറങ്ങുന്നതും നോക്കിയിരിക്കുന്നു
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
മഹാവ്യാധി മാറുംവരെ
ഊണു കഴിച്ചില്ല ചായ കുടിക്കില്ല
നെട്ടോട്ടമോടുന്ന ഡോക്ടർമാരും.
വെയിലും മഴയും കൊണ്ട്
കാവൽ നിൽക്കുന്ന പൊലീസുകാരും
ആണവ ശക്തിയും ആയുധ ശക്തിയും കൊണ്ട് വിറപ്പിച്ചോരെല്ലാം
ഇന്ന് കൊറോണ കൊണ്ട് വിറച്ചീടുന്നു.........

 അതിജീവിക്കും
 അതിജീവിക്കും കൊറോണകാലത്തെ
 അതിജീവിക്കും .....
 

മുഹമ്മദ് നിഹാൽ കെ
6 D ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത