എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ/അക്ഷരവൃക്ഷം/കൊറോണ ജാഗ്രത

15:30, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   കൊറോണ ജാഗ്രത    <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  കൊറോണ ജാഗ്രത   


വരിക വരിക സഹജരേ
ഒരുമയോടെ നിന്നിടാം
കരളുറച്ച് കൈകൾ കോർത്ത് കൊറോണയെ തകർത്തിടാം
തകർന്നിട്ടില്ല നാം ഭയന്നിടില്ല നാം
കൈകൾ ചേർന്ന് ഒന്ന് ചേർന്ന് കൊറോണയെ ചെറു ത്തിടാംഗവ എൻ എം എൽ പി എസ് കലഞ്ഞൂർ
ഇടയ്ക്ക് ഇടയ്ക്ക് സോപ്പു കൊണ്ട് കൈകൾ നിത്യം കഴുകണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടു മറയ്ക്കണം
പൊതു സ്ഥലത്ത് കൂട്ടമായി ഒത്തുചേരൽ നിർത്തണം
ആരോഗ്യരക്ഷയ്ക്കു നൽകിടും നിർദേശം
ഒരു മനസ്സോടെ നാം പാലിച്ചിടാം
ഇനിയുളള ജീവിതം ജാഗ്രതയോടെ നാം
ഒരുമിച്ചു നിന്നിടാം മുന്നേറി ടാം





 

അലിന ബാബു
4 A [[|എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ]]
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത