എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/തുരത്താം അകറ്റാം കൊറോണയെ

15:27, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം അകറ്റാം കൊറോണയെ

 ചൈനയിൽ നിന്നും ഇന്ത്യൻ എത്തിയ മഹാമാരിയാണ് കൊറോണ ....
 മനുഷ്യജീവനെ കവർന്നെടുത്തൊരു കരാളഹസ്തമാണീ കൊറോണ ......
 കാരുണ്യമില്ലാതെ കവർന്നെടുത്തു
കാവൽ നിൽക്കുന്ന മാലാഖമാരെയും ......
കൊറോണ തൻ മൃഗീയ കരങ്ങളാൽ
പിച്ചിച്ചീന്തി ലക്ഷങ്ങളാം ജീവനെ ........

മാനവരാശിയെ മടികൂടാതെ പ്രതിരോധിക്കാം അതിജീവിക്കാം മുന്നേറാം: ...
തുരത്താം അകറ്റാം നമുക്ക്
കൊടും നാശംവിതച്ച കൊറോണയെ..... പ്രതിരോധിക്കാം അതിജീവിക്കാം നമുക്ക്
കനിവിൻ ഉറവ വറ്റിയ കൊറോണയെ ' ....
  മാസ്ക് കൊണ്ടും തുവാല കൊണ്ടും മുഖം മറച്ചു കൊറോണയെ അകറ്റിടാം ......
 കഴുകി കൈ കൈതൊടാതെ
മഹാമാരിയെ അകറ്റി മാറ്റിടാം .... i

 കരുണയോടെ കരുതലോടെ
കൊറോണയെന്ന മഹാവിപത്തിനെ .....
കേണിടാം വരും നല്ല
 നാളേക്കായി
കരങ്ങൾകൂപ്പിടാം
 ജഗദീശ്വരൻ സവിധേ .
 

കൃഷ്‍ണജ അജേഷ്
IX D എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത