15:00, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9847140364(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം എന്നൊരു നാടുണ്ട്
ജില്ലകൾ പതിനാലാണല്ലോ
കലകളുടെ നാടാണ്
നമ്മുടെ സ്വന്തം കേരളം
തെക്കേ അറ്റം തിരുവനന്തപുരം
പ്രതിമകളുടെ നാടാണ്
വടക്കെ അറ്റം കാസർഗോഡ്
നദികൾ ഒരുപാടുണ്ടല്ലോ
മലകളും പുഴകളും തെങ്ങുകളും
നദികളും ഒത്ത് ചേർന്ന
നമ്മുടെ സ്വന്തം കേരളം
നമ്മുടെ സ്വന്തം കേരളം
മുഹമ്മദ് ലഷിൻ
IV A [[|മദ്രസ അൻവാരിയഎൽ പി സ്കൂൾ]] തലശ്ശേരി സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത