ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കൊറോണയും ഞാനും പിന്നെയീ ലോകവും

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31514 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയും ഞാനും പിന്നെയീ ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയും ഞാനും പിന്നെയീ ലോകവും

അറിഞ്ഞു ഞാൻ
കൊറോണയെന്ന
വൈറസിനെ.....
അതി ഭീകരനാണു...
ജീവന്റെ അന്തകനാണവൻ
ഭീതി വേണ്ട.. നാം
ജാഗ്രത യിൽ ജീവിക്കൂ
വൃത്തി ശുചിത്വ പരിപാലനത്താൽ
ഈ നാളുകൾ നമുക്കുമുന്നേറാം
 

അനന്ദുകൃഷ്ണ
3 എ ആശ്രമം ഗവ.എൽ.പി.എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത