എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/കൊലവിളി

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്


കോവിഡ്എത്തികൊലവിളിയോടെ.
ലോകമെല്ലാം ഞെട്ടി വിറച്ചു.
അകമതിൽ നിന്ന് പുറത്തേ ക്കാരും
പോകരുതെന്ന്കൽപ്പന
നൽകി.
സർക്കാർ ചെയ്തു നല്ലൊരുകാര്വം.
ചിലരതു പാലിക്കാതെനടപ്പൂ.
അധികാരികളത്ചോദ്യം
ചെയ്താൽ.
അവരുടെ മേലെ കൈയേററങ്ങൾ.
ലോകം മുഴുവൻ ഒത്തൊരു
 മിച്ചത്.
നമ്മുടെയെല്ലാം ഭാഗ്യം തന്നെ.
                        
                            


 

അനന്യ
3 A എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത