31503/വഴിയേത്? വഴിയെന്ത്?

13:59, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31503 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വഴിയേത്? വഴിയെന്ത്? <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വഴിയേത്? വഴിയെന്ത്?


കൊറോണ വരും വഴിയേത് ?
രോഗീസമ്പർക്കത്തിലൂടെ
വരുമല്ലോ കൊറോണ
കൊറോണ വരാതിരിക്കാൻ വഴിയെന്ത് ?
രോഗീ സമ്പർക്കം ഒഴിവാക്കാം
കൊറോണയകറ്റാം
പുറത്തിറങ്ങുമ്പോൾ മാസ്കിടാം
കൊറോണയകറ്റാം
കൈകൾ കഴുകാം സോപ്പാൽ
കൊറോണയകറ്റാം

 

സാറാ മരിയ ജോൺസൺ
2 എ ഗവ.എൽ.പി.എസ് കരൂർ ഈസ്റ്റ്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=31503/വഴിയേത്%3F_വഴിയെന്ത്%3F&oldid=920464" എന്ന താളിൽനിന്ന് ശേഖരിച്ചത്