13:52, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=Covid 19 | color=2 }} <center><poem> ഒരു മാസ്ക് വേണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു മാസ്ക് വേണം
മാസ്കിവിടില്ല തീർന്നിരിക്കുകയാണ്
എന്തായിത്
ലോകമേ.....
നിന്നെ രോഗം കിഴടക്കിയോ...
'സ്പർശന മരുത്,
അകലം പാലിക്കു മനുഷ്യ...
ജീവിത മിൻ ആശോസം
നൽകു....
കൈകൾ വൃത്തിയാക്കു...
ശുചിത്യ രോഗ്യം വരുത്തൂ
ലോകത്തെ രക്ഷിക്കൂ.....