എ.എം.യു.പി.എസ്.എരവിമംഗലം/അക്ഷരവൃക്ഷം/ കോവിഡിനെ തുരത്താം

12:53, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMUPS Eravimangalam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡിനെ തുരത്താം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡിനെ തുരത്താം

രാഷ്ട്ര‍ങ്ങളും,
ഭൂഖണ്ഡങ്ങളും കടന്ന്
കോവിഡ്
രാക്ഷസ നൃത്തമാടുകയാണ്.

നമുക്കൊന്നായ് പോരാടാം
മഹാമാരിയെ
തുടച്ചു നീക്കാൻ.

ചുറ്റും വൃത്തിയോടെ സൂക്ഷിക്കാം
കയ്യും മുഖവും കഴുകീടൂ
ഉള്ളിന്റെ ഉള്ളിൽ
ലോക്കായ് കഴിയൂ.
കല്യാണ മഹോത്സവങ്ങൾ
വേണ്ടേ വേണ്ട.

ഒന്നായ് തടുക്കാം മഹാമാരിയെ
ഭയമൊഴിവാക്കു
മുന്നേറൂ.

സഫിയ്യ.സി
5 C [[|എ.എം.യു.പി.സ്കൂൾ എരവിമംഗലം. ,മലപ്പുറം,പെരിന്തൽമണ്ണ]]
ഉപജില്ല
18748
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത