കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19


അറിഞ്ഞിടണെ കൊറോണയെന്ന
മഹാമാരിയാം വിപത്ത്
അഹങ്കാരിയാം മനുഷ്യർക്കിന്നു
ഒരുപാടുണ്ട് പഠിക്കാൻ
മുഖവും കൈകളും വൃത്തിയായി
കഴുകൂ ശുദ്ധരായി തീരൂ
തുമ്മുമ്പോൾ കൈകളും കൂട്ടിപ്പിടിക്കൂ
ശുദ്ധരായി തീരൂ
മഹാമാരിയെ ചെറുക്കാനായി
അകൽച്ചയോടെ നടക്കൂ
 

ഹെനിൻ ഫാസ്
4A കുനിപ്പറമ്പ എൽ പി സ്‌കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത