ശുചിത്വം പാലിക്കേണം കൂട്ടുകാരേ ശുചിയായിരിക്കേണം അകലം പാലിക്കണം നമ്മൾ അരികെയിരിക്കാതെ പോരാടും നമ്മൾ പോരാടും വൈറസിനെ തുരത്തീടും കൈകൾ ശുചിയായ് വച്ചീടും മുഖാവരണം ധരിച്ചീടും