കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/ശുചിത്വമുള്ളവരാകേണം

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42660 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വമുള്ളവരാകേണം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വമുള്ളവരാകേണം

ശുചിത്വമെന്നാൽ നമ്മുടെ-നാടിൻ സ്പന്ദനമാണല്ലോ.
ശുചിത്വമുള്ളൊരുനാടിൻ മക്കൾ ആരോഗ്യത്തോടെ ജീവിക്കുന്നു,
 നാടിൻ നന്മകൾ ചെയ്തീടാൻ, ശുചിത്വമുള്ളവരുണ്ടാകേണം,
 നല്ലൊരു നാളെക്കായി നാം നല്ല, ശുചിത്വമുള്ളവരാകേണം.
 പകർച്ചവ്യാധികൾ- ഉണ്ടാകാതെ നാടിനെ, കാത്തുസംരക്ഷിക്കണം.
  എന്നും നമ്മൾ നാടിന്- വേണ്ടി ശുചിത്വമുള്ളവർ ആകേണം.

ഹിദായ ഫാത്തിമ. എസ് ആർ
6 F കെ വി യു പി എസ് പാ‍ങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത