കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ശുചിത്വവും സാമൂഹികാകലവും

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വവും സാമൂഹികാകലവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വവും സാമൂഹികാകലവും

നമുക്ക് എന്നും എപ്പോഴും ആവശ്യമുള്ള കാര്യമാണ് ശുചിത്വം. ശുചിത്വം ഉണ്ടെങ്കിൽ ഏതു രോഗത്തെയും നിസ്സാരമായി മറികടക്കാൻ കഴിയും. ശുചിത്വവും, രോഗപ്രതിരോധ ശേഷിയും ഉള്ള ഒരു കുട്ടിക്ക് രോഗം കുറവായിരിക്കും . മണ്ണിലും ചെളിയിലും കളിക്കരുത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും നമ്മുടെ വായും കൈകളും നല്ലരീതിയിൽ കഴുകണം . എല്ലാ ദിവസവും കുളിക്കണം . രോഗം വരാതിരിക്കാൻ മറ്റൊരു മാർഗമാണ് ഇലക്കറികൾ കഴിക്കുന്നതു . ഇപ്പോൾ നമ്മൾ നേരിടുന്ന ഒരു രോഗമാണ് കൊറോണ വൈറസ്. ഈ രോഗത്തെ നമുക്ക് നിസ്സാരമായി തടയാൻ കഴിയുന്നതാണ്. ശുചിത്വമില്ലാത്തത് കൊണ്ട് മാത്രമാണ് ഈ വൈറസ് ഇങ്ങനെ പകരുന്നത്. സമൂഹത്തിൽ അകലം പാലിച്ചു നിന്ന് ഈ രോഗത്തെ തുരത്താം

അഭിഷേക് ബാബു
6 E കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊട്ടാരക്കര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം