നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalaenmups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

തടയാം നമുക്ക് രോഗങ്ങളെ
നേടാം നമുക്ക് രോഗപ്രതിരോധം
വ്യക്തിശുചിത്വവും വ്യയാമങ്ങളും
കൂട്ടും നമുക്ക് രോഗപ്രതിരോധം
നല്ല ഭക്ഷണങ്ങളും നല്ല ഉറക്കവും
നേടിയെടുക്കാം ഒരു നല്ല ശരീരം
രോഗാണുക്കളെ തടഞ്ഞീടാം
ആരോഗ്യമുള്ളവരായി തീർന്നീടാം

ANSTIN VIBIN
I B NIRMALA ENGLISH MEDIUM SCHOOL
കുന്നംകുളം ഉപജില്ല
ചാവക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത