11:38, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35018(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമെങ്ങും പടർന്നിടും
കൊറോണയെ തരത്തിടും ഞാൻ
കൊറോണ ചരിത്രം അങ്ങ് ദൂരെ
ചൈനയിലെ വുഹാനിൽ തുടങ്ങിടുന്നു
കൊറോണ ഇന്ന് വളർന്ന്
പന്തലിച്ച് മഹാമാരിയായി മാറി
ഒടുവിൽ ഇതാ
ഇന്ത്യയിലും കേരളത്തിലും എത്തി
ഭീതി വേണ്ട ജാഗ്രതയോടെ
തുരത്തിടും നാം കൊറോണയെ.
നിപയെ തുരത്തിയ കേരളം
കൊറോണയേയും തുരത്തിടും.
മാസ്ക് ധരിച്ചും കൈകൾ കഴുകിയും
കൊറോണയെ നമ്മൾക്ക് പറത്തീടാം
കൊറോണ രഹിത കേരളത്തിനായി
അകലം സൂക്ഷിച്ച് മുന്നേറാം.