സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്/അക്ഷരവൃക്ഷം/ കൊലയാളി കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊലയാളി കോവിഡ്
<poem>
കൊലയാളി കോവിഡിൻ കളികളൊന്നും
മലയാളമക്കളോട് വേണ്ട വേണ്ട
ശുചിത്വം കൈ മുതലായിട്ടുളളവർ
ശാരീരികാകലം കൈവരിച്ചും
സാമൂഹ്യവ്യാപനം തടഞ്ഞിടും നമ്മൾ
സോപ്പിട്ട് നിന്നെ തുരത്തിടും
മുഖാവരണം ധരിച്ച് നടന്നിടും
ആതുര സേവനത്തിന് മാതൃകയാം നാട്ടിൽ
മണ്ണിലെ മാലാഖമാരുടെ യത്നം 
ഫലവത്തായിടും മക്കളെ 
കാക്കിയിൽ കർക്കശർ കരളലിവുളളവർ
കാക്കുന്നു ദൈവത്തിൻ സ്വന്തം നാട്
ഭാവന
4 സെൻറ് സെബാസ്ററ്യൻ മുങ്ങോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത