സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നമുക്ക് ഒന്നിച്ചു നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് ഒന്നിച്ചു നേരിടാം


കൊറോണ എന്ന മഹാ വിപത്തിനെ
ഒന്നിച്ചു നേരിടാം നമുക്ക് ഒന്നിച്ചു നേരിടാം
മുഖവും കൈകളും വൃത്തിയാക്കിയും
മുഖാവരണം ശീലമാക്കിയും
വീടും പരിസരവും വൃത്തിയാക്കിയും
നമുക്ക് ശുചിത്വം പാലിക്കാം
അടുക്കളത്തോട്ടം വളർത്തി ശീലിച്ചും
കൃഷിയെ നമുക്ക് തിരികെ കൊണ്ടു വരാം
ഒന്നിച്ചു നേരിടാം ഒന്നിച്ചു നേരിടാം
നമുക്ക് ഒന്നിച്ച് ജാഗ്രതയോടെ
കരുണാമയനാം ദൈവം നമുക്ക് തുണയേകിടും.....


 

ആൻ മേരി മാത്യു
3 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത