ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി/അക്ഷരവൃക്ഷം/സഹനമീ സ്നേഹം
ദൃശ്യരൂപം
| തലക്കെട്ട്= സഹനമീ സ്നേഹം | color= 2 }}
പ്രളയം വന്നു തക൪ത്തെറിഞ്ഞ കേരളം
പുന൪ജ്ജനിച്ചതോ
ഹിന്ദുവെന്നില്ല മുസ്ലീമെന്നില്ല കൃസ്ത്യനെന്നില്ല
നാം ഒരുമയോടെ തിരിച്ചുപിടിച്ചതല്ലോ
നമ്മുടെ നാടിനെ
അതുകഴിഞ്ഞു നിപ്പയെത്തി
നമ്മയെല്ലാം ഭയപ്പെടുത്തി
നാമതിനെ കരുതലോടെ കീഴ്പ്പെടുത്തി
വീണ്ടുമെത്തി കൊറോണ
മഹാമാരിയായ് ഭൂമിയിൽ
ചൈനയിൽ ഉടലെടുത്തു ലോകമാകെയെത്തി
ഉററവരും ഉടയവരും നമ്മെയെല്ലാം വിട്ടുപോയി
പുറത്തിറങ്ങാ൯ ഭീതിയായി
അകത്തളങ്ങളിൽ ഒതുങ്ങിയല്ലോ നമ്മളേവരും
ഒന്നിനേയും ഭയപ്പെടാത്ത
അഹന്ത കൊണ്ട മനുഷ്യനല്ലോ
ഭയചകിതനായി മാറിയതും
ഇനിയൊരു ദുരന്തം താങ്ങാനാകുമോ
നമ്മുടെ നാടിന്
ഇനി വരുന്ന ദിനങ്ങളെങ്കിലും
നന്മ നിറഞ്ഞതായിടട്ടെ
ലോകാ സമസ്താ സുഖിനോ ഭവന്തു:
ഹൃദ്യ രവീന്ദ്രൻ
|
8 B ജി.എച്ച്.എച്ച്.എസ്.കക്കോടി ചേവായൂർ ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ