ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം

09:30, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അതിജീവിക്കാം | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം

തമ്മിൽ പടവെട്ടിയം മറ്റു ജീവി - വർഗ്ഗങ്ങളോടേറ്റു മുട്ടിയു മുറപ്പിച്ചൊരാതിപത്യം.

കാണാൻ കഴിയാതൊരു സൂഷ്മ കണത്തിൻ മുൻപിൽ അടിപതറി പൊരുതിടുന്നു.

അളവറ്റ സമ്പത്തിനും സുഖലോലമാ ജീവിതത്തിനു മായുള്ള നിന്റെയോട്ടം.

ഒടുവിൽ നീ അകന്നീടുന്നു രക്ഷിക്കയിൽ നിന്നെയൊരു സമ്പത്തും.

ഇനിയൊരു വൈറസ് കാരണമാകിലും മനുഷ്യാ_ നിനക്കെന്നും.

തിരിച്ചറിവിന്റെ പാതയൊന്ന് തേടുവാൻ എൻ പ്രാർത്ഥന..!
 

അമൃത എ
7 C ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത