ആർ എസ് എം എച്ച് എസ് പഴങ്ങാലം/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
08:34, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്


നിന്റെ യുദ്ധ വീര്യമൊരു ജൈവ യുദ്ധം തീർത്തു
ലോക വിനാശത്തിൻ കരുവായിടുമ്പോൾ
കൈ വിറയ്ക്കില്ല കാൽ തളരില്ല എൻ
കൈ പിടിയ്ക്കുവാൻ ആയിരങ്ങൾ പിന്നിലായി.

മരണമലയുന്ന മുറിവിലേയ്ക്കൊരു കുഞ്ഞു
താങ്ങു നിൽക്കുവാൻ ചേർത്തു പിടിയ്ക്കുവാൻ
ഞങ്ങളായിരം കാവൽ മാലാഖമാർ
കയ്യൊപ്പ് ചാലിച്ച് പോരിടും....
 

മനീഷ മനോഹരൻ
9 A R S M H S Pazhangalam
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത