ആശ്രയിച്ചു ജീവിക്കുവാൻ നിയതി നിയോഗിച്ചു ആയതിനാലോ ഞാനും ആശകൾ പൂട്ടിവെച്ചു. കുറ്റപ്പെടുത്തലുകളിൽ നിർന്നിമേഷനായ് നിന്നു- പോന്നു പരിഹാസങ്ങളിൽ ബധിരനായ് മാറേണ്ടിവന്നു പീഠകൾ മറച്ചു കാണാമറയത്തുകരഞ്ഞു കാരുണ്യമൂർത്തി മഹാദേവനെ ഞാൻ നമിച്ചു ആശ്രയമില്ലാതാർക്കും ജീവിതം സാദ്ധ്യമല്ല ആശ്രയം പരസ്പര പൂരകം ഓർക്കണം നാം
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം