ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/എന്റെ കിങ്ങിണി പൂച്ച

06:57, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കിങ്ങിണി പൂച്ച


എനിക്ക് ഉണ്ടൊരു പൂച്ച ക്കുട്ടി
ചന്ത മുള്ള പൂച്ച
കണ്ണ് അടച്ചാൽ പാൽ കുടി ക്കും
പൊണ്ണ ത്തടി യൻ പൂച്ച
കുറുമ്പ് കാട്ടും കൂടെ കളിക്കും
എന്റെ സ്വന്തം കിങ്ങിണി പൂച്ച
 

അൻവിദ
1 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത