ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/ഒരു സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു സന്ദേശം

കരയുന്ന ഭൂമിയുടെ
കണ്ണീർ തുടയ്ക്കാൻ
പോറ്റുന്ന ഭൂമിയുടെ
രോദനം കേൾക്കാൻ
സമയമില്ലാതെ പായുന്ന മർത്യാ
എന്തിനാണിന്നുനിൻ ഓട്ടം
ജീവൻ തുടിപ്പുള്ള
ഭൂമിയാം ദേവിയെ
സേവിച്ചാൽ കൈവരും നന്മയെന്നും
നോവിച്ചാൽ കൈവരും നാശമെന്നും
ഓർക്കണം എപ്പോഴും
ജീവിതത്തിൽ
ഭൂമിയുണ്ടെങ്കിലേ നമ്മളുള്ളു
ഓർക്കുക മർത്യാ നീ ആപ്തവാക്യം..
 

ആശിഷ് അലക്സ്
7A ഗവ.ഹൈസ്ക്കൂൾ,കല്ലൂപ്പാറ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത