എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ മൊബൈൽ ഫോൺ

00:41, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupskuttitharammal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മൊബൈൽ ഫോൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മൊബൈൽ ഫോൺ



ഉപ്പയെ വിളിയ്ക്കാം
വല്ല്യുപ്പയെ വിളിയ്ക്കാം
ലോക്ക്ഡൗണായതു കൊണ്ട്
എന്റെ ടീച്ചറെയും വിളിയ്ക്കാം
പഠിക്കേണ്ട കാര്യങ്ങളറിയാം
മിടുക്കനാകാം

 

ഹിലാൽ പികെ
1 എ എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത