00:04, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupskuttitharammal(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മാർക്കറ്റിംഗ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യകുലമിന്ന് കൊറോണ ഭീതിയിൽ
വീട്ടിലിരിക്കുന്ന നേരം ചില വിരുതൻമാർ തക്കം പാർത്ത്
അടുത്ത പെരുന്നാളിനും ഓണത്തിനും
ഏതു മാസ്ക് വിപണിയിലെത്തിക്കുമെന്നോർത്ത്
തലപുകയ്ക്കുന്നു
ത്രെഡ് വർക്ക് ചെയ്തതതോ അതോ
സ്റ്റോൺ വർക്ക് ചെയ്തതോ ?