ജി.എൽ.പി.എസ് കുന്നംകുളം/അക്ഷരവൃക്ഷം/മരത്തിലെ ഒരുചെറുകിളി

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24304 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരത്തിലെ ഒരുചെറുകിളി

കാട്ടിൽ മരത്തിൻെറ മുകളിലിരുന്നു ‍‍ഞാൻ
ആരും എനിക്കില്ല കൂട്ടിനായി
അമ്മയ്ക്കും അച്ഛനും ചേട്ടനും ചേച്ചിയ്ക്കും
ഉണ്ണിക്കുമൊപ്പം ഇരിക്കുവാൻ മോഹം
വീടിനകത്തേ കോണിലോ ഏകനായ്
സ്വപ്നങ്ങൾ നെയ്യുമ്പോൾ എൻ മനമോ
പാറിപ്പറക്കുന്നു മാമരങ്ങൾ തോറും
ചെറുകിളി നിനക്കൊരു കൂട്ടിനായി

Steffin
1A ജി.എൽ.പി.എസ് കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത