എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/കൊറോണയുടെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29021snmhsvannappuram (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=     കൊറോണയുടെ കഥ  <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്=     കൊറോണയുടെ കഥ  | color=    1   ചൈനയിൽ തുടങ്ങി ലോകത്തുള്ള എല്ലാ രാജ്യങ്ങളെയും പേടിപ്പിച്ച് പകർന്നു നടക്കുകയാണ് ഒരു ഇത്തിരി കുഞ്ഞൻ വൈറസ് ,കൊറോണ.സ്വന്തമായി യാതൊന്നും ചെയ്യാനുള്ള കഴിവില്ലാത്ത ഈ വൈറസിനെ ശക്തമായ ഇലക്ട്രോമൈക്രോസ്കോപ്പിലൂടെ മാത്രമേ കാണാൻ കഴിയൂ.കൊറോണ കുടുംബത്തിലെ ഒരു വൈറസ് ആണ് SARS-COV-2. അതുവഴി ഉണ്ടാകുന്ന രോഗമാണ് കോവിഡ്-19. കോടിക്കണക്കിന് കോശങ്ങളാണ് നമ്മുടെ ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ പ്രോട്ടീനും ഊർജ്ജവും ഉല്പാദിപ്പിക്കുന്നത് .വൈറസുകൾക്ക് പെരുകാൻ ജീവനുള്ള കോശം ലഭിക്കണം. ദേഹം മുഴുവൻ crown അഥവാ കിരീടത്തിലേതു പോലെ ഉയർന്ന് നിൽക്കുന്ന മുനകൾ ഉള്ളതുകൊണ്ടാണ് ,കൊറോണ വൈറസിന് ആ പേര് ലഭിച്ചത്. പ്രത്യേക തരം പ്രോട്ടീൻ കൊണ്ടാണ് ഈ മുനകൾ നിർമ്മിച്ചിരിക്കുന്നത്.

ഇത് ആദ്യത്തെ സംഭവമല്ല. 20 വർഷം മുമ്പ് വവ്വാലുകളെ ആക്രമിച്ചിരുന്ന ഒരു ഇനം കൊറോണ വൈറസിന് ജനിതക തിരുത്തൽ സംഭവിച്ചു. അതോടെ അതിന് വെരുകുകളെ ആക്രമിക്കാനുള്ള കഴിവ് ലഭിച്ചു. നാളുകൾക്ക് ശേഷം വൈറസി൯െ ശരീരത്തിൽ വീണ്ടും ജനിതക തിരുത്തൽ സംഭവിച്ചു. അതോടെ അവ മനുഷ്യനെ ആക്രമിക്കാൻ തുടങ്ങി. രണ്ടായിരത്തിൽ ലോകത്തെ ഞെട്ടിച്ച സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം അഥവാ എന്ന രോഗത്തിന് കാരണമായ സാർസ് കൊ വൺ വൈറസ് ആയിരുന്നു അത്. എണ്ണായിരത്തോളം പേരെ രോഗം ബാധിച്ചു. എഴുനൂറോളം പേർ മരിച്ചു .2012 -ൽ മറ്റൊരു കൊറോണ വൈറസ്സിന് ജനിതകമാറ്റം സംഭവിച്ചതാണ് മെർസ് വൈറസ്. ശരീരത്തിലെ പതി പ്ര ആകെക്കൂടെ കൊറോണ കൊണ്ടുണ്ടായ ഒരു നല്ല കാര്യം കാലാവസ്ഥാമാറ്റം ആണ്. വാഹനങ്ങൾ ഗണ്യമായി കുറയുകയും വ്യവസായങ്ങൾ പ്രവർത്തനം നിർത്തി വയ്ക്കുകയും ചെയ്തതോടെ വായു ശുദ്ധമായ ശുദ്ധമായി .എങ്കിലും ഈ മാറ്റം താൽക്കാലികം മാത്രമാണ്. ഇത് ആദ്യത്തെ സംഭവമല്ല 20 വർഷം മുമ്പ് വവ്വാലുകളെ ആക്രമിച്ചിരുന്നു ആക്രമിച്ചിരുന്നു ആക്രമിച്ചിരുന്നു ഒരു ഇനം കൊറോണ വൈറസ് സിന വൈറസിന് ജനിതക തിരുത്തൽ സംഭവിച്ചു അതോടെ അതിന് വേരുകളെ വേരുകളെ വേരുകളെ ആക്രമിക്കാനുള്ള കഴിവ് ലഭിച്ചു നാളുകൾക്കു ശേഷം വൈറസിനെ വൈറസിനെ വൈറസിനെ ശരീരത്തിൽ വീണ്ടും ജനിതക തിരുത്തൽ സംഭവിച്ചു അതോടെ അവ മനുഷ്യനെ ആക്രമിക്കാൻ തുടങ്ങി രണ്ടായിരത്തിൽ ലോകത്തെ ഞെട്ടിച്ച സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം അഥവാ cars കാൾസ് സാർ എന്ന രോഗത്തിന് കാരണമായ സാർസ് കൊ വൺ വയസ്സായിരുന്നു വൈറസ് ആയിരുന്നു അത് എണ്ണൂറോളം എണ്ണായിരത്തോളം വരെ രോഗം ബാധിച്ചു എഴുനൂറോളം പേർ എഴുനൂറോളം പേർ മരിച്ചു 2012 മറ്റൊരു കൊറോണ വൈറസ് സിന ജനിതകമാറ്റം സംഭവിച്ചതാണ് മെർസ് വൈറസ് ശരീരത്തിലെ പതി പ്രതിരോധ സംവിധാനം ശക്തിമാൻ ആണെങ്കിൽ മനുഷ്യൻ പേടിക്കേണ്ടതില്ല ലോകത്തിലെ ലോകത്തിലെ പല രാജ്യങ്ങളും login ലോകം ലോക്ക് ഡൗൺ ആയിരിക്കുന്ന സമയമാണിത് കൊറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ ചൈനയിലെ മുഹ് നിൽ സുഹാനി സുഹാനി പാൽ സുഹാനി മുഖാ നിൽ മുഹ് മുഖാ നിൽ മുഹ് നിൽ ഗുഹയിൽ വാ പൂ മുഹ് നിൽ അധികൃതർ ജനുവരി അവസാനമായപ്പോഴേക്കും ലോക ടൗൺ പ്രഖ്യാപിച്ചിരുന്നു ഈ ഓണക്കാലത്ത് ആകാശത്തിൽ പല മാറ്റങ്ങളും ഉണ്ടാകുന്നുണ്ട് ഫാക്ടറികളും വാഹനങ്ങളും കൊണ്ടുള്ള മലിനീകരണം പല രാജ്യങ്ങളുടെയും അന്തരീക്ഷത്തിൽ മലിനീകരണം പല രാജ്യങ്ങളുടെയും അന്തരീക്ഷത്തിൽ ഇല്ലാതായിരിക്കുന്നു ഭൂമിയിൽ ഉള്ള നമുക്ക് ഈ മാറ്റം അത്രപെട്ടെന്ന് മനസ്സിലാക്കുകയില്ല പക്ഷേ ഭൂമിയെ ചുറ്റുന്ന പ്രതിമ കൃത്രിമ പ്രതിമ ഉപഗ്രഹങ്ങൾ ഭൗമാന്തരീക്ഷം മാറ്റങ്ങളുടെ ചിത്രം എടുത്തിട്ടുണ്ട് കഴിഞ്ഞവർഷം mahaanta മോഹൻറെ അന്തരീക്ഷത്തിൽ കാണപ്പെട്ട കറുത്ത പുക ലോക ഡൗൺ കാലത്ത് ഏറെക്കുറെ പൂർണ്ണമായിത്തന്നെ അപ്രത്യക്ഷമായിരിക്കുന്നു എന്ന കാര്യം ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു ലോകത്തിൻറെ പ ലോകത്തിൻറെ പല ഭാഗത്തിലും മലിനീകരണത്തിന് തോത് കുറഞ്ഞിട്ടുണ്ട് അങ്ങനെയാണെങ്കിൽ ചെറിയ തോതിലാണെങ്കിലും ഇത് ആഗോള കാലാവസ്ഥയെ സ്വാധീനിക്കും സ്വാധീനിക്കും ഇന്ത്യയിൽ തന്നെ മലിനീകരണം കുറഞ്ഞ ശുദ്ധവായു ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം നമ്മുടെ കേരളമാണ് അതുകൊണ്ട് ഇപ്പോൾ നാടിൻറെ നന്മയ്ക്കായി നമുക്ക് വീട്ടിൽ തന്നെ ഇരിക്കാം

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020