(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
കൂട്ടുകാരെ ശ്രദ്ധിച്ചിടു
ശുചിത്വ ശീലങ്ങൾ ശ്രദ്ധിച്ചിടൂ
ഭക്ഷണത്തിനു മുമ്പും പിമ്പും
കൈകൾ നന്നായി സോപ്പിട്ട് കഴുകീടുമാ
സ്കൂം ഹാൻ്റ്വാഷും കൂടെ സാ നിറ്റൈസറും കൂട്ടി
തുരത്താം നമുക്ക് കൊറോണയെ
വീട്ടിലിരുന്ന് മടുക്കല്ലെ
കവിതയും കഥയും ലേഖനവും കുഞ്ഞി കൈയാൽ എഴുതാലോ
സ്കൂൾ ഓർമകളിൽ മിന്നി തെളിയുന്ന
ഗുരുനാഥന്മാരുടെ നിർദേശത്തിൽ
നേടാം അറിവിൻ സാമ്രാജ്യം
പൊരുതാം രാജ്യത്തോടൊപ്പം