ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/മഴ പെയ്യുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 519719 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ പെയ്യുന്നു <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ പെയ്യുന്നു

മഴ മഴ മഴ പെയ്യുന്നു
മുറ്റം നിറയെ മഴ വെള്ളം
മഴ മഴ മഴ പെയ്യുന്നു
പാടം നിറയെ മഴ വെള്ളം
മഴ മഴ മഴ പെയ്യുന്നു
മഴയിൽ നനയാ൯ നല്ലരസം

തേജൽ
1എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത