പാറ്റെ പാറ്റെ പൂമ്പാറ്റെ പൂമ്പൊടി ചൂടും പൂമ്പാറ്റെ പൂന്തേനുണ്ണു പൂമ്പാറ്റെ പൂവുകൾ തേടി പുലരികൾ തോറും പാറി നടക്കും പൂമ്പാറ്റെ എന്തൊരു ചന്തം പൂമ്പാറ്റെ എന്നുടെ പൂവിൽ വന്നിടുമോ