പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/നമുക്കൊന്നിക്കാം

20:53, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schooll13041 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നമുക്കൊന്നിക്കാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്കൊന്നിക്കാം

ജാതിയില്ല മതമില്ല
വർഗമില്ല ഭേദമില്ല
കൊറോണയ്ക്ക് മുന്നിൽ നാം ഒണുതന്നെ
പടരാതെ സൂക്ഷിക്കുക
പിടിവിടാതെ നോക്കുക
പിടിച്ചുകെട്ടുക കൊറോണയെ
കൈ കോർക്കാതെ, മനസ്സുകൊണ്ട് കോർത്തിടാം
പുറത്തിറങ്ങാതെ ജാഗരൂഗരായി ഇരുന്നിടാം
കൈ കഴുകിടാം , മാസ്ക് ധരിച്ചിടാം
കൊറോണയെന്ന കാലനെ തുരത്തി മാറ്റിടാം
പാലിച്ചിടാം നിയമങ്ങളെ
നിഗൂഢരായി മാറാതെ
ജാഗ്രതയോടെ മുന്നേറാം
കൊറോണയെന്ന പിശാചിനെ
കൂട്ടിലടച്ചിടാം

മിഥുന ജയചന്രൻ
8 B പറശ്ശിനിക്കടവ് എച്ച് എസ് എസ്
തളിപ്പറമ്പ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത