എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

20:29, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- T Reeshma (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ വിദ്യാലയം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വിദ്യാലയം


ആദ്യമാം അക്ഷരം പകർന്നു തന്നു,
അറിവുകളായിരം ചൊല്ലിത്തന്നു,
പാട്ടും കഥകളും പറഞ്ഞു തന്നു,
പാഠങ്ങളൊക്കെ പഠിപ്പിച്ചിടും,
സ്നേഹ നിധിയാം എൻ വിദ്യാലയം.......

 

ഷാസിൻ മുഹമ്മദ്‌. കെ
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത